Samsung Galaxy S24 FE 5G ഇതാ മികച്ച കിഴിവിൽ വാങ്ങാം. സാംസങ്ങിന്റെ പ്രീമിയം ഫോണുകളിലെ ഫാൻ എഡിഷൻ സ്മാർട്ഫോണാണിത്. വലിയ ഡിസ്‌പ്ലേയും മികച്ച ബാറ്ററിയുമുണ്ട്.